ഓണം വാരാഘോഷം
*********************************
മുറിഞ്ഞ പാലം കോരന്‍ മൈമ്മോറിയല്‍ ക്ളബ്ബ് വക ഓണം വാരാഘോഷം !.മതത്തിന്റേയും കുലത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ ഓണം വാര്‍ത്തെടുക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കു ഞങ്ങളുടെ വഴിഞ്ഞ ഓണാശംസകള്‍.ഓണം വടക്കുള്ളവര്ക്കാണ് , ഓണം വാടിപ്പോയി തുടങ്ങിയ ആരോപണങ്ങള്‍ വെറും കോന്ന ഞായങ്ങളായി തള്ളിക്കൊണ്ട് നമുക്കു ഓണത്തെ മറക്കാതിരിയ്ക്കാം.
കാര്യ പരിപാടികള്‍: ഒന്നാം ഓണം
********************
|
രാവിലെ 8 മണിമുതല്‍ : ചാട്ടം തീണ്ടല്‍
രാവിലെ 9 മണിമുതല്‍ : ബെന്തിനു കല്ലുവപ്പ്
രാവിലെ 10 മണിമുതല്‍ : ചായം കോരിയടി (കോരി വച്ച ചായം മാത്രം ഉപയോഗിയ്കുക)
രാവിലെ 11 മണിമുതല്‍ : എണ്ണി പറക്കല്‍ (എണ്ണാന്‍ പടം കൊടുക്കുന്നതായിരിയ്ക്കും എണ്ണി പെണങ്ങരുത്)
രാവിലെ 12 മണിമുതല്‍ : പന്തു കറക്കല്‍ (കല്ലു പന്തിന്മേല് കൊള്ളരുത്)
ഉച്ചക്ക് 1 മണി മുതല്‍ : പച്ചയ്ക്ക് ഉണ്ണല്‍ (ഉണ്ണൂമ്പോള് പറ്റു നോക്കാന്‍ പാടില്ല! ചാറും പുളിയും ചോദിയ്ക്കരുത്)
വൈകീട്ട് 3മണി മുതല്‍ : ഉറി പറപ്പിയ്ക്കല്
കാര്യ പരിപാടികള്‍: തിരുവോണം
********************
|
രാവിലെ 7 മണിമുതല്‍ : പടത്തില്‍ കുറിയിടല്‍ (കുറി പടരാനോ കുറി പാതിയാകാനോ പാടില്ല)
രാവിലെ 8 മണിമുതല്‍ : മുറിയില്‍ പാത്രം നിറയ്ക്കല്‍ (പറ്റിയ മുറി കൊടുക്കപ്പെടും )
രാവിലെ 9 മണിമുതല്‍ : പാത്ത് ഓടല് (റൂട്ട് തൊളിക്കുഴി കടയ്ക്കല്‍ . ആരും ഓട്ടത്തില്‍ തോക്കാന്‍ പാടില്ല)
രാവിലെ 10 മണിമുതല്‍ : എണ്ണയില്‍ കുത്തിപ്പിടി (സ്ത്രീകള്‍ക്ക് മാത്രം )
രാവിലെ 11 മണിമുതല്‍ : വാച്ച് ഊരിക്കെട്ടല്
രാവിലെ 12 മണിമുതല്‍ : കഴിച്ചു വടിയ്ക്കല്‍(പയറു കറി, പാള ക്കറി, പയറിട്ട കറി എന്നിവ)
ഉച്ചക്ക് 1 മണി മുതല്‍ : പന്തിയിട്ടു ഉണ്ണല്‍ (പൂവന്‍ പഴവും ചോറും , പത്തിരിയും കറിയും )
വൈകീട്ട് 3മണി മുതല്‍ : ഓട പുതുക്കല്‍
രാത്രി 8 മണി മുതല്‍ :സംവാദം : മതത്തിന്റെ ഗുണവും മതത്തിന്റെ കുറവും
രാത്രി 9 മണി മുതല്‍ :നാടകം : കല്ലിട്ട ചിന്തുകള്‍
രാത്രി 10 മണി മുതല്‍ :കഥാപ്രസംഗം : അണ്ണാന് കയറിയ പാല (അവതരണം : മണ്ണേല്‍ കുച്ചുനന്‍ )
രാത്രി 11 മണി മുതല്‍ : നാടകം : കതയ്ക്കു ലന്തില്ല
കാര്യ പരിപാടികള്‍: മൂന്നാം ഓണം
********************
|
രാവിലെ 7 മണിമുതല്‍ : ഓളത്തില്‍ താക്കല്‍
രാവിലെ 8 മണിമുതല്‍ : ചാലു കോരല്‍
രാവിലെ 9 മണിമുതല്‍ : ചിറിയല്‍ പപ്സ് വച്ച് ഓട്ടം (ചിറിയില്‍ പറ്റാതെ നോക്കുക)
രാവിലെ 10 മണിമുതല്‍ : പുസ്തകം മാറ്റി വയ്കല്‍ (സ്ത്രീകള്‍ക്ക് മാത്രം )
രാവിലെ 11 മണിമുതല്‍ : ചോക്കു വച്ചു വരയ്ക്കല്‍
രാവിലെ 12 മണിമുതല്‍ : പ്രസംഗ മത്സരം : കുട്ടികള്‍ക്കിടയിലെ ജാതി ചിന്ത
ഉച്ചക്ക് 1 മണി മുതല്‍ : തലയില്‍ മുടി വച്ച് ഓട്ടം
വൈകീട്ട് 3മണി മുതല്‍ : ശാസ്ത്രീയ സംഗീതം - പാടുന്നത് :പണ്ടിറ്റ് ഉണ്ണി, രാഗം - തിന്തു കന്നടി
വൈകീട്ട് 4 മണി മുതല്‍: ചര്‍ച്ച - മതത്തില്‍ കുത്തലും മതത്തില്‍ കോന്തലും (ചാതിയില്‍ കൂടിയവരും ചാതിയില്‍ കുറഞ്ഞവരും പങ്കെടുക്കുന്നു)
രാത്രി 8 മണി മുതല്‍ :മൂത്തവരെ ഓലയില്‍ ഇരുത്തി ആദരിയ്ക്കല്‍
രാത്രി 9 മണി മുതല്‍ : നാടകം - കാറ്റിലാടുന്ന പുഴ (അവതരണം : കൂടരു വേദി , ശേറ്റിനാ പുരി)
രാത്രി 12 മണി മുതല്‍ : ബാലെ : പുകള്‍ പെറ്റ മണ്ടച്ചി
രാത്രി 2 മണി മുതല്‍ : നൃത്ത ശില്പം : വേറൊരു പൂതന (അവതരണം : ആറ്റിങ്ങല്‍ പുഷാറാണി)
****************************************
വല മുട്ടം (26-5-2004)
സെക്രട്ടറി:അഞ്ചല്‍ മുനി
****************************************
" മതമേതായാലും ഗുണമുണ്ടായാല്‍ മതി "
പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കില്‍ ഈ പേജ് കാണുക
0 comments:
Post a Comment
നിങ്ങള്‍ക്ക് അറിയാവുന്ന തെറിപാട്ടുകള്‍ Comment Box വഴി ഇതിലേയ്ക്ക് ചേര്‍ക്കുക.
അടുത്ത കൂട്ടുകാരെ ഈ പേജിലെത്തിച്ച് വട്ടാക്കാന്‍ മറക്കല്ലേ.