A.T Joy - The Mastero Mallu Movie Directer


A.T. ജോയ് എന്ന് പറഞ്ഞാല്‍ പലര്കും പെട്ടെന്ന് ഓര്‍മ വരില്ല. അങ്ങനെ ഒരു മലയാളം മൂവി ഡയരക്ടരോ ?.. 'ഉണ്ണി മായ' , 'ഡ്രൈവിങ്ങ് സ്ക്കൂള്‍' , നാലംസിംഹം , 'കാമിനിയെതേടി' , 'പ്രണയ മന്ത്രം ' എന്നൊക്കെ കേട്ടാല്‍ ചിലര്‍ക്കെന്കിലും മധുര മനോഹര സ്മരണകള്‍ ഓടി വരും .. പലര്ക്കും ഊഹിക്കാനും പറ്റും !.. അതെ 2001 - 2004 കാലത്ത് മലയാള സിനിമ രംഗത്തെ ഷക്കീല ചിത്രങ്ങള്‍ കൊണ്ടു ആറാടിച്ചവരില്‍ പ്രമുഖന്‍ ..ഈ 3 കൊല്ലത്തിനിടയില്‍ 15 ല്‍ അധികം ചിത്രങ്ങള്‍ ഈ മഹാന്‍ ഇറക്കിയിട്ടുണ്ട് ..

ഇതാണാ മഹാന്‍


1993-95 കാലത്ത് Indian English (Jai-te-van, sa-j-jan, prathibha!) പടങ്ങളുടെ ആരാധകര്‍ ഇദ്ദേഹത്തെ സ്ക്രീനില്‍ കണ്ടിട്ടുണ്ടാകും .. വേലക്കാരനായും പൊട്ടനായും ഒക്കെ മമ്മൂട്ടിയേ വെല്ലുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചിട്ടുണ്ട് .. മര്‍മ പ്രധാനമായ രംഗങ്ങളിലോന്നും അഭിനയിച്ചു കണ്ടിട്ടില്ലെന്നതാണ് എന്റെ ഓര്‍മ.

വെള്ളിനക്ഷത്രം മാസിക malayalam director മാരുടെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതില്‍ ആദ്യമായി ലിസ്റ്റ് ചെയ്തിട്ടുള്ളത് ഇദ്ദേഹത്തെ ആണ്
http://www.vellinakshatram.com/photos/director/director.php

പണ്ടു കാലങ്ങളില്‍ തലയില്‍ മുണ്ടിട്ടും, അന്യ നാട്ടില്‍ പോയും ഒക്കെ കണ്ടിരുന്ന നൂണ്ഷോ അല്ലെന്കില്‍ കമ്പി പടം അല്ലെന്കില്‍ (A)പടം എന്ന സംഭവത്തെ ഇത്രയധികം ജനകീയമാകിയത് ഷക്കീലയും A.T. ജോയിയും യു സി റോഷനും ഒക്കെ ആണെന്നതില്‍ തര്‍ക്കമില്ല. ഇന്നു ഏത് TV ഷോയിലും (കണ്ണാടി , സാക്ഷി ) , ഏത് മിമിക്രി പ്രോഗ്രാമ്മിലും , സലിം കുമാര്‍ സിനിമ തമാശകളിലും , എന്തിന് മോഹന്‍ ലാല്‍ സിനിമയില്‍ (ചോട്ടാ മുംബൈ ) വരെ കുടുംബ സദസ്സുകള്‍ക്ക് മുന്നില്‍ യാതൊരു ചളിപ്പും ഇല്ലാതെ പറയാനും ചിരിക്കാനും ചിരിപ്പിക്കാനും പറ്റുന്ന ഒരു കാര്യമായി ഷക്കീല സിനിമകള്‍

A.T. ജോയ് സംവിധാനം ചെയ്ത ചില പടങ്ങള്‍
Louli (Shakeela, Reshma, Sindhu)
Tharunnyam (Salimbava, Shakeela, Reshma)
Romance (Suresh, Shakeela, Reshma)
Mohananayanagal (Hameed, Shakeela, Mariya, Reshma)
Driving School (Chandru, Shakeela, Alina)
Nalamsimham (Dalapathi Dinesh, Shakeela, Sajini)
Kalluvathukkal Kathreena(Mohanachandran, Shakeela, Sajini)







Kawmaram (Unni, Shakeela, Reshma)
Kaminiyethedy (Dhanush, Sindhu)
Nakhachithrangal (Kichu, Shakkeela)
Sugandhavally (James, Shakkeela)
Miss Suvarna (Meenu Kumar, Shakkeela)
Sisirayamam (Vijayaragavan, Madhurima)

10 കൊല്ലം കൊണ്ടു 9 ചിത്രമെടുത്ത ലാല്‍ ജോസോ , 3 കൊല്ലം കൊണ്ടു 15 ല്‍ അധികം പടമെടുത്ത ജോയിയോ മലയളം സിനിമയിലെ Mastero? :)

2 comments:

hemu said...

we miss that golden era sir

hemu said...

we miss that golden era sir

Post a Comment

നിങ്ങള്‍ക്ക് അറിയാവുന്ന തെറിപാട്ടുകള്‍ Comment Box വഴി ഇതിലേയ്ക്ക് ചേര്‍ക്കുക.
അടുത്ത കൂട്ടുകാരെ ഈ പേജിലെത്തിച്ച് വട്ടാക്കാന്‍ മറക്കല്ലേ.

 
 
 
 
Copyright © Theripattu