ഭരണിപ്പാട്ട്-2

താനാരോ തന്നാരോ തക
താനാരോ തന്നാരോ..
കൊടുങ്ങല്ലൂരമ്മയെ പണ്ണണമെങ്കില്‌
കൊടിമരം പോലൊരു കുണ്ണ വേണം
താനാരോ തന്നാരോ തക
താനാരോ തന്നാരോ..

പാലക്കാട്ടുള്ളൊരു പട്ടത്തിപ്പെണ്ണിനെ
പട്ടരില്ലാത്തപ്പൊ പട്ടി പണ്ണീ...
പട്ടി പണ്ണീ, പിന്നെ പൂച്ച പണ്ണീ, പിന്നെ
പട്ടിയും പൂച്ചയും ഒത്ത്‌ പണ്ണീ
പണ്ണി പണ്ണി പതം വന്നൊരു നേരത്ത്‌
പഞ്ചാരപ്പൂറടന്നാറ്റില്‍ വീണേ!

താനാരോ തന്നാരോ തക
താനാരോ തന്നാരോ..


തെക്കേലെ തങ്കമ്മ തേങ്ങാ പൊതിച്ചപ്പോ
തേങ്ങതെറ്റി പാര പൂറ്റീക്കേറീ!
പൂറ്റിലെ പായസം ഈമ്പി കുടിച്ചിടാന്‍
പാരക്കെന്തൊരു  പങ്കപ്പാട്.


താനാരോ തന്നാരോ തക
താനാരോ തന്നാരോ..

ഓമന പെണ്ണിരുന്നോല മെടഞ്ഞപ്പോ
ഓമനപ്പൂറ്റിലൊരോന്തു കേറി...
ഓന്തങ്ങോട്ടുന്തുന്നു കന്തിങ്ങോട്ടുന്തുന്നു
ഓന്തും കന്തും തമ്മില്‍ ഉന്തും തള്ളും!
ഓന്തിനേടുക്കാനായ്‌ ആശൂത്രീല്‍ ചെന്നപ്പൊ
കമ്പോണ്ടര്‍ സാറൊന്ന് പണ്ണി നോക്കി.


താനാരോ തന്നാരോ തക
താനാരോ തന്നാരോ..

അയലത്തെ അമ്മിണി ആറ്റില്‍ കുളിയ്ക്കുമ്പോള്‍
ആറ്റിലെ മീനുകള്‍ പൂറ്റീക്കേറീ..
കാരി പണ്ണീ പിന്നെ കൂരി പണ്ണീ പിന്നെ
കാരാമ കേറി കരഞ്ഞു പണ്ണീ


താനാരോ തന്നാരോ തക
താനാരോ തന്നാരോ..

ഓച്ചന്തുരുതില്‍ ഒരുത്തി ഒരുത്തനെ
കന്തുകൊണ്ടുന്തി കര കയറ്റി!
ഉന്തിന്‍റെയൂക്കിലൊരുത്തന്‍റെ
പന്തിന്‍റെ സ്ഥാനം മാറിപോയി.


താനാരോ തന്നാരോ തക
താനാരോ തന്നാരോ..

ചന്ദനം പോലുള്ള ചന്ദ്രികച്ചേച്ചീടെ
ചന്തി കണ്ടപ്പോഴേ പാലു പോയി!
ചന്തിയില്‍ കുത്തിയാലെന്തടി നിന്നുടെ
മുമ്പില് കുത്താനുമാളു വേണോ ?


താനാരോ തന്നാരോ തക
താനാരോ തന്നാരോ..

തങ്കപ്പന്‍ ചേട്ടന്‍റെ മൂത്തമകള്‍ മണി-
ത്തങ്കമ്മപ്പെണ്ണൊരു ചെമ്പരത്തി...
തങ്കപ്പന്‍ ചേട്ടനന്നങ്ങാടീപോയപ്പോ
തങ്കമ്മപ്പെണ്ണിനൊരാശ വന്നേ!
ആശ  മൂത്തവള്‍ മലക്കറി കൊട്ടേന്ന്‍,
മുട്ടനൊരു പാവയ്ക്കാ കൈക്കലാക്കി.


താനാരോ തന്നാരോ തക
താനാരോ തന്നാരോ..
കൊടുങ്ങല്ലൂരമ്മയെ പണ്ണണമെങ്കില്‌
കൊടിമരം പോലൊരു കുണ്ണ വേണം
താനാരോ തന്നാരോ തക
താനാരോ തന്നാരോ..

Read Full : http://theripattu.blogspot.in/2008/08/thanaro-thannaro.html

0 comments:

Post a Comment

നിങ്ങള്‍ക്ക് അറിയാവുന്ന തെറിപാട്ടുകള്‍ Comment Box വഴി ഇതിലേയ്ക്ക് ചേര്‍ക്കുക.
അടുത്ത കൂട്ടുകാരെ ഈ പേജിലെത്തിച്ച് വട്ടാക്കാന്‍ മറക്കല്ലേ.

 
 
 
 
Copyright © Theripattu